ആപ്പിൾ മാപ്‌സ് ഉണ്ടായിട്ടും ആരാധകർ ഗൂഗിൾ മാപ്പിന് തന്നെ... വെളിപ്പെടുത്തലുമായി കമ്പനി | Google Map is the world top Navigation App says report, check the details here Malayalam news - Malayalam Tv9

Google Map: ആപ്പിൾ മാപ്‌സ് ഉണ്ടായിട്ടും ആരാധകർ ഗൂഗിൾ മാപ്പിന് തന്നെ… വെളിപ്പെടുത്തലുമായി കമ്പനി

Updated On: 

04 Nov 2024 16:16 PM

Google Map Navigation App: 200 കോടി പ്രതിമാസ ഉപഭോക്താക്കൾ എന്ന നേട്ടത്തിന് പുറമെ പ്ലേ സ്റ്റോറിൽ 1000 കോടി ഡൗൺലോഡുകൾ ( ആൻഡ്രോയിഡ് ഫോണുകളിൽ പ്രീലോഡ് ചെയ്തതും ഇതിൽ പെടും) എന്ന നേട്ടവും ഗൂഗിൾ മാപ്പ് സ്വന്തമാക്കിയതായാണ് വിവരം. ഐഫോണുകളിൽ ആപ്പിൾ മാപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടും ആപ്പിൾ സ്റ്റോറിലും ഗൂഗിൾ മാപ്പ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്.

1 / 4ആൻഡ്രോയിഡ് ഓട്ടോയിലും, ആൻഡ്രോയിഡ് കാർപ്ലേയിലും ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്നത് ഗൂഗിൾ മാപ്പ്‌സ് തന്നെ. ഗൂഗിൾ മാപ്പിന് പകരമായി ആപ്പിൾ മാപ്‌സ് ഉണ്ടായിട്ടും ആപ്പിൾ കാർപ്ലേയിൽ ഗൂഗിൾ മാപ്പിന് തന്നെയാണ് സ്വീകാര്യതെയെന്ന് റിപ്പോർട്ട്. 200 കോടി ഉപഭോക്താക്കളെയാണ് ഗൂഗിൾ മാപ്പിന് ലഭിച്ചതെന്നും ഗൂഗിൾ പറയുന്നു. (Image Credits: Freepik)

ആൻഡ്രോയിഡ് ഓട്ടോയിലും, ആൻഡ്രോയിഡ് കാർപ്ലേയിലും ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്നത് ഗൂഗിൾ മാപ്പ്‌സ് തന്നെ. ഗൂഗിൾ മാപ്പിന് പകരമായി ആപ്പിൾ മാപ്‌സ് ഉണ്ടായിട്ടും ആപ്പിൾ കാർപ്ലേയിൽ ഗൂഗിൾ മാപ്പിന് തന്നെയാണ് സ്വീകാര്യതെയെന്ന് റിപ്പോർട്ട്. 200 കോടി ഉപഭോക്താക്കളെയാണ് ഗൂഗിൾ മാപ്പിന് ലഭിച്ചതെന്നും ഗൂഗിൾ പറയുന്നു. (Image Credits: Freepik)

2 / 4

200 കോടി പ്രതിമാസ ഉപഭോക്താക്കൾ എന്ന നേട്ടത്തിന് പുറമെ പ്ലേ സ്റ്റോറിൽ 1000 കോടി ഡൗൺലോഡുകൾ ( ആൻഡ്രോയിഡ് ഫോണുകളിൽ പ്രീലോഡ് ചെയ്തതും ഇതിൽ പെടും) എന്ന നേട്ടവും ഗൂഗിൾ മാപ്പ് സ്വന്തമാക്കിയതായാണ് വിവരം. ഐഫോണുകളിൽ ആപ്പിൾ മാപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടും ആപ്പിൾ സ്റ്റോറിലും ഗൂഗിൾ മാപ്പ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. (Image Credits: Freepik)

3 / 4

ഗൂഗിളിന്റെ തന്നെ ഉടമസ്ഥതയിൽ ഉള്ള ഗൂഗിൾ മാപ്പിന് പകരം സേവനമായ വേസും (Waze) 2022 അവസാനത്തോടെ 15.1 കോടി സജീവ ഉപഭോക്താക്കളെ നേടിയിട്ടുണ്ട്. പിന്നീട് എണ്ണം കൂടിയിട്ടുണ്ടെങ്കിലും വേസിന് സ്ഥാനം ഇപ്പോഴും ഗൂഗിൾ മാപ്പിന് താഴെ തന്നെയാണ്. (Image Credits: Freepik)

4 / 4

ആപ്പിൾ മാപ്പ് വേസിന് മുന്നിൽ തന്നെയാകാമെങ്കിലും ആപ്പിൾ മാപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണം വ്യക്തമല്ല. 20 കോടിക്കും 50 കോടിക്കും ഇടയിൽ ആപ്പിൾ മാപ്പിന് സജീവ ഉപഭോക്താക്കളുണ്ടെന്നാണ് റിപ്പോർട്ടുകൾ. (Image Credits: Freepik)

Related Stories
Smartwatch Quit Smoking: സ്‌മാർട്ട്‌വാച്ച് ധരിച്ചാൽ പുകവലിക്കില്ല; പുതിയ കണ്ടെത്തലുമായി ബ്രിസ്റ്റോൾ സർവകലാശാല
ISRO : സ്‌പേസില്‍ ജീവന്‍ മുളയ്ക്കുന്നു; ബഹിരാകാശത്ത് ഐഎസ്ആര്‍ഒയുടെ ‘വിത്തും കൈക്കോട്ടും’ ! ഇനി ഇലകള്‍ക്കായി കാത്തിരിപ്പ്‌
Apple Siri Eavesdropping: ഉപഭോക്താവിനെ ഒളിഞ്ഞുകേട്ട സിരി; 814 കോടിയിൽ നിന്ന് നഷ്ടപരിഹാരം എങ്ങനെ, എത്ര ലഭിക്കുമെന്നറിയാം
Redmi Note 14 : റെഡ്മി നോട്ട് 14 ഗ്ലോബൽ ലോഞ്ച് ഈ മാസം പത്തിന്; റെഡ്മി വാച്ച് 5, ബഡ്സ് 6 പ്രോ എന്നിവയും ഒപ്പം
KFON Plans : കെ ഫോണിനെക്കുറിച്ച് അറിയാം, പക്ഷേ, പ്ലാനുകളെക്കുറിച്ചോ ? സംഭവം സിമ്പിളാണ്‌; 299 മുതല്‍ 14,988 രൂപ വരെയുള്ള പ്ലാനുകള്‍ ഇങ്ങനെ
Perihelion Day 2025: സൂപ്പർ സൺ; ഇന്ന്‌ കാണാം ഈ വർഷത്തെ ഏറ്റവും വലിയ സൂര്യനെ
സിഡ്‌നിയിലെ ഹീറോകള്‍
സ്ട്രെസ് കുറയ്ക്കാൻ സൂര്യകാന്തി വിത്ത് കഴിക്കൂ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്