സമാധാനം നഷ്ടപ്പെടും, ദുഖഃ വാര്‍ത്ത കേള്‍ക്കാം; ഇന്നത്തെ നക്ഷത്രഫലം | Today's horoscope in November 3 predictions of all zodiac signs check details Malayalam news - Malayalam Tv9

Today Horoscope: സമാധാനം നഷ്ടപ്പെടും, ദുഖഃ വാര്‍ത്ത കേള്‍ക്കാം; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope in November 3: നമ്മുടെ ജീവിതത്തില്‍ അടുത്തതായി എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. എന്നാല്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് സൂചന നല്‍കാന്‍ നക്ഷത്രഫലങ്ങള്‍ക്കാകും. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

Today Horoscope: സമാധാനം നഷ്ടപ്പെടും, ദുഖഃ വാര്‍ത്ത കേള്‍ക്കാം; ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ രാശിഫലം (Image Credits: Gettyimages)

Updated On: 

03 Nov 2024 06:11 AM

ഓരോ ദിവസവും നമുക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുക. എല്ലാ ദിവസവും അല്ലെങ്കില്‍ എല്ലാ ദിവസവും മോശവും ആഴണമെന്നില്ല. പക്ഷെ നമ്മുടെ ജീവിതത്തില്‍ അടുത്തതായി എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. എന്നാല്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് സൂചന നല്‍കാന്‍ നക്ഷത്രഫലങ്ങള്‍ക്കാകും. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യതടസം, നഷ്ടം, അലസത, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവയുണ്ടാകാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ഉപയോഗസാധനലാഭം, യാത്രാ വിജയം എന്നിവയുണ്ടാകാനിടയുണ്ട്.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, തടസങ്ങള്‍ മാറും.

Also Read: Astrology Prediction: ഈ നാളുകാർക്ക് നവംബർ മാസത്തിൽ സർവ്വസൗഭാഗ്യവും രാജയോ​ഗവും: നിങ്ങളുണ്ടോ ഇക്കൂട്ടത്തിൽ?

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭാഗം, നഷ്ടം, കൂടിക്കാഴ്ചകള്‍ പരാജയപ്പെടാനിടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യതടസം, നഷ്ടം, ഉത്സാഹക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, അപകടഭീതി, അഭിമാനക്ഷതം എന്നിവ കാണുന്നു.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, മത്സരവിജയം, ആഗ്രഹ സഫലീകരണം എന്നിവയുണ്ടാകാനിടയുണ്ട്.

തുലാം (ചിത്തിര പകുതിഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, വായ്പാശ്രമങ്ങള്‍ പരാജയപ്പെടാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യപരാജയം, നഷ്ടം, ഉത്സാക്കുറവ്, ഇച്ഛാഭംഗം, മനപ്രയാസം, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവയുണ്ടാകാം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, മത്സരവിജയം അംഗീകാരം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം എന്നിവ സംഭവിക്കാം.

Also Read: Vastu Tips: സമ്പത്ത് കുമിഞ്ഞുകൂടും; ചിരിക്കുന്ന ബുദ്ധന്റെ വയറ് തടവി നോക്കൂ

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി)

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, സ്ഥാനക്കയറ്റം, നേട്ടം എന്നിവ സംഭവിക്കാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, അഭിമാനക്ഷതം, അലച്ചില്‍, ചെലവ്, മനപ്രയാസം,, വേണ്ടപ്പെട്ടവരുടെ അകല്‍ച്ച എന്നിവയുണ്ടാകാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ലേലത്തിൽ ആർസിബി ശ്രമിക്കാൻ സാധ്യതയുള്ള ചില താരങ്ങൾ
ദിവസവും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം; ഗുണങ്ങളേറേ
മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നു
ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം; സാമന്ത