Yami Gautam: യാമി ഗൗതം അമ്മയായി; മകന്റെ പേര് കേട്ട് ഞെട്ടി ആരാധകര്‍
അടുത്തിടെ റിലീസ് ചെയ്ത ആര്‍ട്ടിക്കിള്‍ 370 എന്ന സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ഷൂട്ടിംഗ് യാമിയുടെ ഗര്‍ഭകാലത്തായിരുന്നു നടന്നത്. സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് അവര്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം ആദ്യമായി പുറംലോകം അറിഞ്ഞത്.