വിമാനത്തിന്റെ ലോഗോ പ്രദര്‍ശനത്തിന് ഒരു നല്ല പശ്ചാത്തലം ലഭിക്കുന്നതിനും വെളുപ്പ് നിറം ഉപയോഗിക്കുന്നു. നീല ആകാശത്തില്‍ പക്ഷികള്‍ക്ക് വളരെ എളുപ്പത്തില്‍ കാണാന്‍ പറ്റുന്നതും ഈ നിറമാണത്രേ. ഇത് പക്ഷികളുമായി കൂട്ടിയിടിയുടെ സാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍ (Image Credits : PTI)