5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Whatsapp: ലുക്കിലും മട്ടിലും മാറ്റം; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

Whatsapp Video Call: വീഡിയോകോളില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. രണ്ട് പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

athira-ajithkumar
Athira CA | Published: 02 Oct 2024 23:31 PM
വീഡിയോ കോൾ ഫീച്ചറിൽ പുത്തൻ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട വീഡിയോ കോളിം​ഗ് അനുഭവം ഉറപ്പുവരുത്തുന്നതിനായി രണ്ട് പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. (Image Credit: SOPA Images/ Getty Images Creative)

1 / 5
വീഡിയോ കോളുകളില്‍ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ അപ്ഡേറ്റിൽ ഫില്‍ട്ടര്‍, ബാഗ്രൗണ്ട്‌ ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. (Image Credit: NurPhoto/ Getty Images Creative)

2 / 5
വീഡിയോ കോളില്‍ പശ്ചാത്തലം മാറ്റാനുള്ള ഫീച്ചര്‍ ഉപയോക്തകളുടെ സ്വകാര്യത സംരക്ഷിക്കാൻ സഹായിക്കും. ബാക്ക്​ഗ്രൗണ്ട് ഒരു കോഫി ഷോപ്പോ, അല്ലെങ്കില്‍ ഒരു സ്വീകരണ മുറിയില്‍ ഇരുന്ന് സംസാരിക്കുന്ന തരത്തിലും മാറ്റാന്‍ സാധിക്കും. (Image Credit: Matt Cardy/ Getty Images Editorial)

3 / 5
പുതിയ അപ്ഡേറ്റ് അനുസരിച്ച് ഉപയോക്താക്കൾക്ക് 10 ഫില്‍ട്ടറുകളും പശ്ചാത്തലങ്ങളും തിരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്ക് അവരുടെ മുഖത്തിന് തെളിച്ചം കൂട്ടുന്നതിന് ടച്ച് അപ്പ്, ലോ ലൈറ്റ് ഓപ്ഷനുകളും പുറത്തിറക്കിയിട്ടുണ്ട്.  (Image Credit: SOPA Images/ Getty Images Editorial)

4 / 5
പുതിയ അപ്ഡേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.  (Image Credit: SOPA Images/ Getty Images Editorial)

5 / 5
Latest Stories