5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bomb Threat: വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചാൽ എന്ത് സംഭവിക്കും? അറിയാം എയർലൈൻ പ്രോട്ടോക്കോളിനെ കുറിച്ച്

Flight Got Bomb Threats: ഏഴ് ദിവസത്തിനകം 100 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണികൾ പലതും വ്യാജമാണെങ്കിലും വ്യോമയാന മേഖല പ്രതിസന്ധിയിലാണ്.

athira-ajithkumar
Athira CA | Published: 21 Oct 2024 14:40 PM
മിഡ്-എയർ ‌വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചാൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും വിമാനത്താവളത്തിൽ ബോംബ് ത്രെറ്റ് അസസ്‌മെൻ്റ് കമ്മിറ്റി (ബിടിഎസി) യോഗം ചേരുകയും ചെയ്യും. ഭീഷണി വിലയിരുത്തിയ ശേഷം ബിടിഎസിയാണ് അടുത്ത നടപടി തീരുമാനിക്കുന്നത്. (Image Credits: NurPhoto)

1 / 6
ഭീഷണി‌യുണ്ടെന്ന് വ്യക്തമായാൽ എയർ ട്രാഫിക് കൺട്രോളുമായി (എടിസി) ബന്ധപ്പെടുകയും പെെലറ്റുമാർക്ക് നിർദ്ദേശം നൽകുകയും ചെയ്യുന്നു.  വിമാനത്തിന്റെ ലൊക്കേഷൻ പരിശോധിച്ച ശേഷം ലക്ഷ്യ സ്ഥാനത്തെ പുറപ്പെട്ട സ്ഥലത്തേത്തോ അല്ലെങ്കിൽ സമീപത്തുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിടാനോപൈലറ്റുമാർക്ക് നിർദ്ദേശം നൽകുന്നു. (Image Credits: NurPhoto)

2 / 6
യാത്ര ആരംഭിക്കാത്ത വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചതെങ്കിൽ ബോംബ് ത്രെറ്റ് അസസ്‌മെൻ്റ് കമ്മിറ്റിയുമായി കൂടിയാലോചിച്ച ശേഷം വിമാനം സുരക്ഷാ പരിശോധനകൾക്കായി‌ ഐസോലേഷൻ ഏരിയയിലേക്ക് മാറ്റും. (Image Credits: NurPhoto)

3 / 6
കോടികളുടെ നഷ്ടമാണ് ഓരോ വ്യാജ ബോംബ് ഭീഷണിയ്ക്കും വിമാനക്കമ്പനികൾക്ക് ഉണ്ടാകുന്നത്. അടിയന്തര ലാൻഡിം​ഗ് ചാർജ്, യാത്രക്കാർക്കുള്ള താമസം, ഭക്ഷണം, ജീവനക്കാരെ മാറ്റുന്നത്, ഇന്ധനം തുടങ്ങിയവ ചേർത്താണ് ഈ വലിയ തുക. (Image Credits: NurPhoto)

4 / 6
അടിയന്തര ലാൻഡിം​ഗിന് ഭാരം കുറയ്ക്കുന്നതിന് ചിലപ്പോൾ കോടികളുടെ ഇന്ധനം വെറുതെ കത്തിച്ചു കളയാറുണ്ട്. ഇതുമൂലം ലാഭത്തേക്കാൾ നഷ്ടമാണ് വിമാനകമ്പനികൾ അഭിമുഖീകരിക്കുന്നത്. (Image Credits: NurPhoto)

5 / 6
ഇവയ്ക്ക് പുറമെയാണ് കണക്ടിം​ഗ് ഫ്ളെെറ്റ് അടക്കമുള്ള യാത്രക്കാരുടെ പ്രശ്നങ്ങൾ. ഇത്തരം കേസുകളിൽ 5 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നൽകേണ്ടി വന്നേക്കാം. (Image Credits: NurPhoto)

6 / 6