ഇറ്റലിയിൽ അടിച്ചുപൊളിച്ച് റിമ കല്ലിങ്കൽ കാണാം ചിത്രങ്ങൾ | Watch Rima Kallingal Latest Photos From Italy With Friends Malayalam news - Malayalam Tv9

Rima Kallingal : ഇറ്റലിയിൽ അടിച്ചുപൊളിച്ച് റിമ കല്ലിങ്കൽ കാണാം ചിത്രങ്ങൾ

Published: 

13 May 2024 18:25 PM

Rima Kallingal Photos : ശ്യാമപ്രസാദ് ഒരുക്കിയ ഋതു എന്ന സിനിമയിലൂടെയാണ് റിമ കല്ലിങ്കൽ സിനിമയിലേക്കെത്തുന്നത്

1 / 7മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കൽ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കൽ

2 / 7

22 ഫീമെയിൽ കോട്ടയം പോലെ ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ നായികയായി എത്തിയ താരമാണ് റിമ

3 / 7

നടി ഇപ്പോൾ വിദേശ ട്രിപ്പിലാണ്

4 / 7

സുഹൃത്തുക്കൾക്കൊപ്പം ഇറ്റലിയിൽ വിനോദയാത്ര തുടുരകയാണ് റിമ

5 / 7

അവിടെ നിന്നുള്ള ചിത്രങ്ങളും തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

6 / 7

ഭർത്താവ് ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്ന സിനിമയാണ് ഏറ്റവും ഒടുവിലായ റിമ നായകിയായി എത്തിയ ചിത്രം

7 / 7

ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു ഒരുക്കുന്ന തിയറ്ററാണ് റിമയുടെ അടുത്ത പ്രോജക്ട്. ഈ സിനിമയുടെ ചിത്രീകരണവും പൂർത്തിയായി

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം