മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കൽ
22 ഫീമെയിൽ കോട്ടയം പോലെ ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ നായികയായി എത്തിയ താരമാണ് റിമ
നടി ഇപ്പോൾ വിദേശ ട്രിപ്പിലാണ്
സുഹൃത്തുക്കൾക്കൊപ്പം ഇറ്റലിയിൽ വിനോദയാത്ര തുടുരകയാണ് റിമ
അവിടെ നിന്നുള്ള ചിത്രങ്ങളും തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഭർത്താവ് ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്ന സിനിമയാണ് ഏറ്റവും ഒടുവിലായ റിമ നായകിയായി എത്തിയ ചിത്രം
ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു ഒരുക്കുന്ന തിയറ്ററാണ് റിമയുടെ അടുത്ത പ്രോജക്ട്. ഈ സിനിമയുടെ ചിത്രീകരണവും പൂർത്തിയായി