വിവാഹം, അത് വലിയൊരു കടമ്പയാണല്ലെ. പണ്ടെത്തെ കാലത്തൊക്കെ വളരെ ചെറിയ പ്രായത്തില്‍ തന്നെ ആളുകള്‍ വിവാഹിതരാകാറുണ്ട്. എന്നാല്‍ ഇന്ന് യുവാക്കള്‍ അതിന് തയാറല്ല. പ്രത്യേകിച്ച് സ്ത്രീകള്‍, അവര്‍ വിവാഹകാര്യത്തില്‍ കുറച്ചുകൂടി കടന്നു ചിന്തിക്കുന്നവരാണ്. ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിക്കാനും കുടുംബ ജീവിതം ആരംഭിക്കാനും അവര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എന്തായിരിക്കും അതിന് കാരണം.