നിക്കോളായിയുടെ ആദ്യഭാര്യയെ കാണാറുണ്ടെന്നും രണ്ടുപേരും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. നിക്കിന്റെ അച്ഛനമ്മമാര്‍ ആര്‍ട്ട് ഗാലറി നടത്തുന്നുണ്ട്. നിക്കും മകളും പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും താരം വരലക്ഷ്മി പറഞ്ഞു.