Team India: ‌ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര, ബുമ്ര ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും; റിപ്പോർട്ട് | Three Senior Players To Skip England ODIs Ahead of Champions Trophy 2025 Malayalam news - Malayalam Tv9

Team India: ‌ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര, ബുമ്ര ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും; റിപ്പോർട്ട്

Published: 

01 Jan 2025 14:59 PM

Team India's ODI series Against England: അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്നതാണ് ജനുവരി 22 മുതൽ ഫെബ്രുവരി 9 വരെയുള്ള ടീം ഇന്ത്യയുടെ ഇം​ഗ്ലണ്ട് പര്യടനം.

1 / 5‌ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡിൽ സീനിയർ താരങ്ങൾ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർക്ക് വിശ്രമം അനുവദിച്ചേക്കും എന്നാണ് സൂചന. (Image Credits: PTI)

‌ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡിൽ സീനിയർ താരങ്ങൾ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർക്ക് വിശ്രമം അനുവദിച്ചേക്കും എന്നാണ് സൂചന. (Image Credits: PTI)

2 / 5

ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ കണ്ടാണ് സീനിയര്‍ താരങ്ങള്‍ക്ക് സെലക്ടർമാർ വിശ്രമം അനുവദിക്കുന്നത്. റിപ്പോർട്ടിന്മേൽ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. (Image Credits: PTI)

3 / 5

ജനുവരി 22 മുതല്‍ ഫെബ്രുവരി 9 വരെയാണ് ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യ കളിക്കും. (Image Credits: PTI)

4 / 5

ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ജോലിഭാരം നിയന്ത്രിക്കാന്‍ ജസ്പ്രിത് ബുംമ്രയ്ക്ക് വിശ്രമം അത്യാവശ്യമാണ്. ബോർഡർ ​​ഗവാസ്കർ ജസ്പ്രീത് ബുമ്രയെ മാത്രം ആശ്രയിച്ചാണ് ഇന്ത്യയുടെ ബൗളിം​ഗ് ആക്രമണം. (Image Credits: PTI)

5 / 5

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും വിരാട് കോലിയും ഇം​ഗ്ലണ്ട് പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ടൂര്‍ണമെന്റിൽ ഇരുവരും കളിക്കുമോ എന്നതിലും വ്യക്തതയില്ല. (Image Credits: PTI)

Related Stories
Cancer Treatment : കാന്‍സര്‍ ചികിത്സാരംഗത്തെ വിപ്ലവം; ഇന്‍ജക്ടബിള്‍ ഹൈഡ്രോജല്‍ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍
Asif Ali: ‘മഞ്ഞുമ്മൽ ബോയ്സിൽ കുഴിയിൽ പോകേണ്ടിയിരുന്നത് ഞാനായിരുന്നു’; വെളിപ്പെടുത്തി ആസിഫ് അലി
Honor Magic 6 Pro: എഐ ട്രാൻസിലേറ്റും എഐ നോട്ട്സും; ഹോണർ മാജിക് 6 പ്രോയുടെ പുതിയ അപ്ഡേറ്റിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉത്സവം
Cleaning Tips: രുചിക്ക് മാത്രമല്ല വൃത്തിയാക്കാനും കറിവേപ്പില മതി; പരീക്ഷിച്ച് നോക്കൂ അടുക്കള വെട്ടിത്തിളങ്ങും
PM to launch projects : ഡല്‍ഹിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും; രാജ്യതലസ്ഥാനം സാക്ഷിയാകുന്നത് 12,000 കോടിയുടെ പദ്ധതികള്‍ക്ക്‌
Navya Nair: 12,000 കിലോമീറ്റർ കടന്ന് നവ്യ നായർ പോയത് ആ കാഴ്ച കാണാൻ; ചിത്രങ്ങൾ വൈറൽ
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ
പുതിന ചെടി വളര്‍ത്തുന്നവരാണോ? ദോഷങ്ങളുമുണ്ടേ!
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ