സ്റ്റാർ മാജിക് താരം ഐശ്വര്യ രാജീവ് വിവാഹിതയായി- ചിത്രങ്ങൾ ഇതാ | Star Magic Aiswarya Rajeev Marriage Photos Malayalam news - Malayalam Tv9

Aiswarya Rajeev : സ്റ്റാർ മാജിക് താരം ഐശ്വര്യ രാജീവ് വിവാഹിതയായി- ചിത്രങ്ങൾ ഇതാ

Published: 

01 Jul 2024 14:17 PM

Aiswarya Rajeev Wedding Photos: വിവാഹ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്, താരങ്ങളൊക്കെയുമെത്തിയ കല്യാണം സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്

1 / 5 സ്റ്റാർ മാജിക് സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി 
Credit: Aiswarya Rajeev Instagram

സ്റ്റാർ മാജിക് സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി Credit: Aiswarya Rajeev Instagram

2 / 5

അർജുൻ ആണ് ഐശ്വര്യയു വരൻ, സ്റ്റാർ മാജിക് താരങ്ങളും സീരിയൽ താരങ്ങളുമടക്കം പങ്കെടുത്ത വിവാഹം സാമൂഹിക മാധ്യമങ്ങളിലും വൈറാലായിരുന്നു

3 / 5

മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ഐശ്വര്യയും അർജുനും പരിചയപ്പെട്ടത്. ഹൈദരാബാദിലാണ് അർജുൻ ജോലി ചെയ്യുന്നത്. അറേഞ്ച്ഡ് മാര്യേജ് എന്നാണ് ഐശ്വര്യ വിവാഹത്തെ പറ്റി പറഞ്ഞിട്ടുള്ളത്. കോട്ടയം സ്വദേശിയാണ് ഐശ്വര്യ

4 / 5

താരത്തിൻ്റെ മെഹന്തിയുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു

5 / 5

ബാലതാരമായി ടെലിവിഷൻ രം​ഗത്തേക്ക് എത്തിയ ഐശ്വര്യ. ഭാഗ്യലക്ഷ്മി, പൊന്നമ്പിളി, മാനസമൈന തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ