സ്റ്റാർ മാജിക് സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി Credit: Aiswarya Rajeev Instagram
അർജുൻ ആണ് ഐശ്വര്യയു വരൻ, സ്റ്റാർ മാജിക് താരങ്ങളും സീരിയൽ താരങ്ങളുമടക്കം പങ്കെടുത്ത വിവാഹം സാമൂഹിക മാധ്യമങ്ങളിലും വൈറാലായിരുന്നു
മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ഐശ്വര്യയും അർജുനും പരിചയപ്പെട്ടത്. ഹൈദരാബാദിലാണ് അർജുൻ ജോലി ചെയ്യുന്നത്. അറേഞ്ച്ഡ് മാര്യേജ് എന്നാണ് ഐശ്വര്യ വിവാഹത്തെ പറ്റി പറഞ്ഞിട്ടുള്ളത്. കോട്ടയം സ്വദേശിയാണ് ഐശ്വര്യ
താരത്തിൻ്റെ മെഹന്തിയുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു
ബാലതാരമായി ടെലിവിഷൻ രംഗത്തേക്ക് എത്തിയ ഐശ്വര്യ. ഭാഗ്യലക്ഷ്മി, പൊന്നമ്പിളി, മാനസമൈന തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.