ഒഡീഷയിൽ ചരിത്രം തിരുത്തുന്നു : ആദ്യ വനിതാ മുസ്ലിം എംഎൽഎ ആയി സോഫിയ | Sofia Firdous first Muslim woman as an MLA in Odisha Malayalam news - Malayalam Tv9

Sofia Firdous: ഒഡീഷയിൽ ചരിത്രം തിരുത്തുന്നു : ആദ്യ വനിതാ മുസ്ലിം എം.എൽ.എ ആയി സോഫിയ

Updated On: 

06 Jun 2024 14:42 PM

first Muslim woman as an MLA in Odisha: ചരിത്രത്തിലാദ്യമായി ഒഡീഷയിൽ ഒരു മുസ്ലിം വനിത എംഎൽഎ ആയിരിക്കുകയാണ്. അറിയാം സോഫിയ ഫിർദൗസിനെപ്പറ്റി

1 / 5സ്വാതന്ത്ര്യാനന്തരം ഒഡീഷയുടെ ചരിത്രത്തിലായമായി ഒരു മുസ്ലീം വനിതാ എംഎൽഎയായി നിയമസഭയിൽ എത്തുകയാണ്

സ്വാതന്ത്ര്യാനന്തരം ഒഡീഷയുടെ ചരിത്രത്തിലായമായി ഒരു മുസ്ലീം വനിതാ എംഎൽഎയായി നിയമസഭയിൽ എത്തുകയാണ്

2 / 5

സോഫിയ ഫിർദൗസ് ആണ് ബരാബതി-കട്ടക്ക് സീറ്റിൽ വിജയിച്ച് നിയമസഭയിൽ എത്തി ചരിത്രം സൃഷ്ടിച്ചത്. ബി.ജെ.പിയുടെ പൂർണചന്ദ്ര മഹാപാത്രയെ 8001വോട്ടുകൾക്കാണ് സോഫിയ പരാജയപ്പെടുത്തിയത്.

3 / 5

സിറ്റിംഗ് എംഎൽഎയുമായ മുഹമ്മദ് മൊക്വിമിന്റെ മകളാണ് സോഫിയ.

4 / 5

2007-ൽ കട്ടക്കിലെ സെൻ്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ ഐ.സി.എസ്.ഇ പൂർത്തിയാക്കിയ അവർ 2009-ൽ കട്ടക്കിലെ റാവൻഷോ ജൂനിയർ കോളേജിൽ സയൻസിൽ പ്ലസ് ടുവിന് ശേഷം ബി.ടെക്. 2013-ൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി.

5 / 5

2022-ൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റിൽ എക്‌സിക്യൂട്ടീവ് ജനറൽ മാനേജ്‌മെൻ്റ് പ്രോഗ്രാമും പൂർത്തിയാക്കിയിട്ടുണ്ട്.

Related Stories
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ