Snap melon, pottuvellari Malayalam news - Malayalam Tv9

അറിയാം പൊട്ടുവെള്ളരിയുടെ ​ഗുണങ്ങൾ

Updated On: 

15 Apr 2024 12:56 PM

ചൂടുകടുത്തതോടെ ശരീരതാപം കുറയ്ക്കാനുള്ള ഒാട്ടത്തിലാണ് മലയാളികൾ. തണ്ണിമത്തൻ കയ്യടക്കിയ വേനൽക്കാല പഴക്കച്ചവട വിപണിയിലേക്കാണ് പൊട്ടുവെള്ളരി കൂട്ടമായെത്തുന്നത്. അറിയാം ആരാണീ കേമനെന്ന്.

1 / 4വഴിയോരങ്ങളിൽ

വഴിയോരങ്ങളിൽ പൊട്ടുവെള്ളരി ജ്യൂസ് പൊടിപൊടിക്കുകയാണ്. മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് നല്ല തണുപ്പാണ് ഇതിന്റെ പ്രത്യേകത.

2 / 4

ചെറു നാരുകളാൽ സമ്പന്നമാണ് പൊട്ടുവെള്ളരി. വേനൽക്കാലത്ത് ഉയരുന്ന ശരീരോഷ്മാവിനെ നിയന്ത്രിക്കാൻ പൊട്ട് വെള്ളരി ജ്യൂസ് സഹായിക്കും.

3 / 4

ബീറ്റ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസിയം, വൈറ്റമിൻ സി എന്നിവയുടെ കലവറയാണിത്. ശരീരത്തിൽ നിന്നും ടോക്സിനുകൾ പുറന്തള്ളാനുള്ള ഏറ്റവും മികച്ച മാർഗമാണിത്.

4 / 4

ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഒന്നാണ് പൊട്ടവെള്ളരി ജ്യൂസ്. കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ്

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം