അഗതാ ക്രിസ്റ്റിയുടെ മുതൽ ജയിൻ ഒാസ്റ്റിൻ്റേത് വരെ : ഹോട്ടലുകളായി മാറിയ എഴുത്തുകാരുടെ വീടുകൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ
അഗതാ ക്രിസ്റ്റിയുടെ മുതൽ ജയിൻ ഒാസ്റ്റിൻ്റേത് വരെ : ഹോട്ടലുകളായി മാറിയ എഴുത്തുകാരുടെ വീടുകൾ
സാഹിത്യാഭിരുചിയുള്ള സഞ്ചാരികൾക്ക് സുവർണാവസരം. അവരുടെ പ്രീയപ്പെട്ട എഴുത്തുകാരുടെ വസതികളിൽ തങ്ങാനുള്ള അവസരം ഇപ്പോഴുണ്ട്. പ്രശസ്തരായ പല സാഹിത്യകാരന്മാരുടേയും വീടുകൾ ഇന്ന് ഹോട്ടലാക്കി മാറ്റിയതായി കാണാം. അവയിൽ ചിലത്.