5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Skincare Tips: വെയിലേറ്റ് മുഖം കരുവാളിച്ചെന്ന് ഇനി പറയരുത്… വീട്ടിൽ ഈ ആറ് പാക്കുകൾ പരീക്ഷിക്കൂ

Remove Sun Tan: ജോലിക്കും കോളേജിലുമൊക്കെ പോകുന്നവർ സ്ഥിരം നേരിടുന്ന പ്രശ്‌നമാണ് സൺ ടാൻ. സെൻസ്റ്റീവ് ചർമ്മം ഉള്ളവർക്കാണ് ഇത് ഏറ്റവും കൂടുതൽ പ്രശ്‌നമുണ്ടാക്കുന്നത്. പസൺ ടാൻ അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങ് വിദ്യകളുണ്ട്. അത്തരത്തിൽ ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെക്കുറിച്ച് നോക്കാം.

neethu-vijayan
Neethu Vijayan | Published: 21 Oct 2024 18:45 PM
സൂര്യപ്രകാശമേറ്റ് ചർമ്മത്തിൽ കരുവാളിപ്പ് ഉണ്ടാകുന്നത് സാധാരണയാണ്. ഇത്തരം സൺ ടാൻ അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങ് വിദ്യകളുണ്ട്. അത്തരത്തിൽ ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെക്കുറിച്ച് നോക്കാം. (Image Credits: Freepik)

1 / 7
പപ്പായ- മഞ്ഞൾ: അര കപ്പ് പപ്പായ, അര ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും ശരീരത്തിൽ കരുവാളിപ്പുള്ള ഭാഗങ്ങളിലും പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. പപ്പായ ഫേസ് പാക്കും മുഖത്തിന് നല്ലതാണ്. (Image Credits: Freepik)

2 / 7
കടലമാവ്- തൈര്: ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ഉടൻ തന്നെ നിങ്ങൾക്ക് നല്ലൊരു മാറ്റാം കാണാവുന്നതാണ്. (Image Credits: Freepik)

3 / 7
കോഫി- തൈര്: ഒരു ടീസ്പൂൺ കോഫി, ഒരു ടീസ്പൂൺ തൈര്, ഒരു നുള്ള് തേൻ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരിവാളിപ്പ് ഞൊടിയിടയിൽ മാറും.(Image Credits: Freepik)

4 / 7
തൈര്- തക്കാളി: ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ തക്കാളി നീര് എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. (Image Credits: Freepik)

5 / 7
ഉരുളക്കിഴങ്ങ്- തേൻ: ഒരു ടേബിൾസ്പൂൺ ഉരുളക്കിഴങ്ങിന്റെ നീര്, ഒരു ടീസ്പൂൺ തേൻ എന്നിവ യോജിപ്പിച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയുക. കരിവാളിപ്പ് മാറ്റിന്നതിനോടൊപ്പം മുഖത്തെ പാടുകളും മാറുന്നതാണ്. (Image Credits: Freepik)

6 / 7
കറ്റാർവാഴ ജെൽ- തേൻ: രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കിയെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞാൽ മുഖത്ത് നല്ലൊരു മാറ്റാം കാണാനാകും.(Image Credits: Freepik)

7 / 7
Latest Stories