Diwali 2024: ദീപാവലി ആഘോഷങ്ങളിൽ നിയന്ത്രണം; നിശബ്ദ മേഖലകളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് | Restrictions on Diwali celebrations as part of controlling air pollution Malayalam news - Malayalam Tv9

Diwali 2024: ദീപാവലി ആഘോഷങ്ങളിൽ നിയന്ത്രണം; നിശബ്ദ മേഖലകളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക്

Updated On: 

28 Oct 2024 21:47 PM

Diwali firecrackers: സംസ്ഥാനത്ത് ഹരിതപടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.

1 / 5 അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളിൽ നിയന്ത്രണം. (Image Credits: PTI)

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളിൽ നിയന്ത്രണം. (Image Credits: PTI)

2 / 5

നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവി ൽ പടക്കം പൊട്ടിക്കാൻ പാടില്ലെന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. (Image Credits: PTI)

3 / 5

സുപ്രീം കോടതി ഉത്തരവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശവും കണക്കിലെടുത്ത് ഹരിതപടക്കങ്ങൾ മാത്രമേ സംസ്ഥാനത്ത് വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. (Image Credits: PTI)

4 / 5

ദീപാവലി അഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതൽ 10 വരെയും ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സംസ്ഥാന സർക്കാർ മുൻപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. (Image Credits: PTI)

5 / 5

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാ‌യിരുന്നു ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. (Image Credits: PTI)

Related Stories
Upasana Singh :’സംവിധായകൻ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു; ഫുട്പാത്തിലൂടെ നടക്കുമ്പോൾ കരച്ചിൽ അടക്കാനായില്ല’; ഉപാസന സിങ്
Kaveri Engine: 70 മണിക്കൂർ ദൈർഘ്യം, ഒരു മാസം പരീക്ഷണം; ഇന്ത്യയുടെ കാവേരി എൻജിൻ ഘടിപ്പിക്കുന്നത് റഷ്യൻ വിമാനത്തിൽ
Dear Students: നയൻതാരയും നിവിനും വീണ്ടും ഒന്നിക്കുന്നു; ‘ഡിയർ സ്റ്റുഡന്റസ്’ പോസ്റ്റർ പുറത്ത്
ATM Withdrawal Limits : എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനുള്ള പരിധി എത്ര? ഓരോ കാർഡുകൾക്കും വ്യത്യാസമാണ്
Samsung Galaxy Series: 500 മെഗാപിക്സൽ ക്യാമറയുമായി സാംസങ്; ഐഫോണിനുള്ള പുതിയ സെൻസറും അണിയറയിലൊരുങ്ങുന്നു
Anaswara Rajan: ‘താരങ്ങളുടെ തലയ്ക്ക് മുകളിലായിരിക്കും ക്യാമറ വയ്ക്കുന്നത്; വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാറുണ്ട്’; നടി അനശ്വര രാജൻ
നൈറ്റ് പാർട്ടിയുടെ ക്ഷിണം മാറിയില്ലേ... ഇതാ എളുപ്പഴികൾ
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്