Deepika Padukone and Ranveer Singh: ദീപികയ്‌ക്കൊപ്പമുള്ള ഫോട്ടോകള്‍ നീക്കം ചെയ്ത് രണ്‍വീര്‍ സിങ് – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ
Deepika Padukone and Ranveer Singh: ദീപികയ്‌ക്കൊപ്പമുള്ള ഫോട്ടോകള്‍ നീക്കം ചെയ്ത് രണ്‍വീര്‍ സിങ്
ദീപിക ഇപ്പോള്‍ സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. സെറ്റില്‍ വെച്ച് ദീപിക അടുത്തിടെ തന്നോടൊപ്പം അഭിനയിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ആ ഫോട്ടോയിലെ പ്രെഗ്‌നന്‍സി ഗ്ലോയെ കുറിച്ചാണ് ആരാധകര്‍ ഏറെയും സംസാരിച്ചത്.