നീല, പർപ്പിൾ നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ബ്ലാക്ക്‌ബെറി, പ്ലം, ബ്ലൂബെറി, പർപ്പിൾ കാബേജ്, വഴുതന എന്നിവ ആരോഗ്യപ്രദമായ ഭക്ഷണങ്ങളാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മറവി രോഗം ഇല്ലാതാക്കുന്നു. ഇലക്കറികൾ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തണം. ബ്രൊക്കോളിയിൽ ധാരാളമായി വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. (Image Credits: Freepik)