Pooja Bumper 2024: പൂജ ബമ്പറും ഷെയറിട്ടാണോ വാങ്ങുന്നത്? ഇക്കാര്യങ്ങള്‍ അറിഞ്ഞുവെക്കാം
Pooja Bumper Price and Other Details: ഓണം ബമ്പര്‍ നറുക്കെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ സമ്മാനത്തുകയുള്ള ലോട്ടറി നറുക്കെടുപ്പാണ് പൂജ ബമ്പറിന്റേത്. മാത്രമല്ല ഈ വര്‍ഷത്തെ അവസാന ബമ്പര്‍ ലോട്ടറി കൂടിയാണ് പൂജ.