'പേ 0, വറി 0, വിൻ 10 ലക്ഷം' എന്ന പുതിയ ഒരു ക്യാമ്പയിനും ഓപ്പോ അവതരിപ്പിച്ചിട്ടുണ്ട്. സീറോ ഡൗൺ പേയ്മെൻ്റിലെ നോ കോസ്റ്റ് ഇഎംഐ, സീറോ പ്രോസസിങ് ഫീ, ക്യാഷ്ബാക്ക് എന്നിങ്ങനെയാണ് ഓഫറുകൾ. 12 മാസം നീണ്ട നോ കോസ്റ്റ് ഇഎംഐ സൗകര്യമാണ് ഓപ്പോ നൽകുന്നത്. (Image Credits - Getty Images)