5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

November Holidays: യാത്രകള്‍ പ്ലാന്‍ ചെയ്‌തോളൂ, നവംബറില്‍ അവധികള്‍ ഒരുപാടുണ്ട്‌

Bank Holidays in November: 2024ല്‍ യാത്രകള്‍ പോകാന്‍ പ്ലാന്‍ ചെയ്തിട്ടും സാധിക്കാതെ പോയവര്‍ക്ക് നവംബറില്‍ ആ സ്വപ്‌നങ്ങള്‍ പൂവണിയിക്കാം. നവംബര്‍ മാസത്തിലെ അവധികള്‍ നിങ്ങളെ നിരാശരാക്കില്ല.

shiji-mk
SHIJI M K | Updated On: 04 Nov 2024 09:53 AM
2024 അങ്ങനെ അവസാനിക്കാറായിരിക്കുകയാണ്. എത്ര പെട്ടെന്നാണല്ലേ വര്‍ഷം അവസാനിക്കുന്നത്. ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും നവംബര്‍ എത്തി. 2025 ന് ഇനി വെറും രണ്ട് മാസത്തിന്റെ ദൂരമേ ഉള്ളു. വര്‍ഷം അവസാനിക്കുമ്പോള്‍ അവധി തരാതെ എങ്ങനെയാണെന്ന മനോഭാവത്തിലാണ് നവംബര്‍ എത്തിയിരിക്കുന്നത്. (Image Credits: Pakin Songmor/ Getty Images Creative)

1 / 5
2024ല്‍ യാത്രകള്‍ പോകാന്‍ പ്ലാന്‍ ചെയ്തിട്ടും സാധിക്കാതെ പോയവര്‍ക്ക് നവംബറില്‍ ആ സ്വപ്‌നങ്ങള്‍ പൂവണിയിക്കാം. നവംബര്‍ മാസത്തിലെ അവധികള്‍ നിങ്ങളെ നിരാശരാക്കില്ല. (Image Credits: Aslan Alphan/E+/Getty Images)

2 / 5
നവംബറില്‍ ആകെ 12 അവധികളാണുള്ളത്. ഓരോ സംസ്ഥാനങ്ങളെ ആശ്രയിച്ചിരിക്കും ഈ അവധികളുടെ എണ്ണം. കേരളത്തില്‍ ആകെ 6 അവധികളാണ് നവംബറില്‍ ഉള്ളത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് അവധികള്‍ ഒരുപാടുണ്ട്. (Image Credits: mrs/Moment/Getty Images)

3 / 5
നവംബര്‍ 7നാണ് ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഛത്ത് പൂജ നടക്കുന്നത്. വ്യാഴാഴ്ചയാണ് ഛത്ത് പൂജ. നവംബര്‍ 9 രണ്ടാം ശനിയാഴ്ചയാണ് അന്നും ഓഫീസില്‍ പോകേണ്ടാ. നവംബര്‍ 15ന് ഗുരു നാനാക്ക് ദിനമാണ്. (Image Credits: nigelcarse/E+/Getty Images)

4 / 5
നവംബര്‍ 18ന് കനകദാസ ജയന്തിയാണ്. നവംബര്‍ 23ന് നാലാം ശനിയാഴ്ചയും വരുന്നു. കേരളത്തില്‍ ബാങ്ക് അവധിയുള്ളത് 3,9,10,17,23,24 എന്നീ തീയതികളിലാണ്. (Image Credits: Fajrul Islam/Getty Images Creative)

5 / 5
Latest Stories