Ranveer Singh and Deepika Padukone: അഭ്യൂഹങ്ങള്‍ക്ക് വിട; ‘ഏറ്റവും പ്രിയപ്പെട്ട ആഭരണം ദീപിക വിവാഹത്തിന് അണിയിച്ചത് തന്നെ’
ദമ്പതികളുടെ വിവാഹ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് നീക്കം രണ്‍വീര്‍ നീക്കം ചെയ്തിരുന്നു. ഫോട്ടോകള്‍ നീക്കം ചെയ്തത് ആണോ ഇനി, അല്ലെങ്കില്‍ ആര്‍ക്കൈവ് ചെയ്ത് വെച്ചതാണോ എന്ന കാര്യം വ്യക്തമായിരുന്നില്ല.