ഇക്കോണമി യാത്രക്കാർക്ക് എട്ട് കിലോയും, പ്രീമിയം ഇക്കോണമി യാത്രക്കാർക്ക് 10 കിലോയും, ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ ബിസിനസ് ക്ലാസിന് 12 കിലോയും ഹാൻഡ് ബാഗ് കയ്യിൽ കരുതാം. മെയ് രണ്ടിന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഈ ഇളവ് ലഭിക്കില്ല. എന്നാൽ ഇൻഡിഗോ എയർലൈൻസിൽ ഹാൻഡ് ബാഗിനൊപ്പം മൂന്ന് കിലോ വരുന്ന മറ്റൊരു ബാഗ് കൂടെ കരുതാവുന്നതാണ്. (Image Credits: Freepik)