പാരിസിൽ അവധിക്കാലം ആഘോഷിച്ച് നയൻതാരയും വിക്കിയും; മക്കളോടൊപ്പമുള്ള ചിത്രങ്ങൾ വൈറൽ | Nayanthara and Vignesh Shivan New Pictures from Paris Gaining Attention Malayalam news - Malayalam Tv9
Nayanthara: പാരിസിൽ അവധിക്കാലം ആഘോഷിച്ച് നയൻതാരയും വിക്കിയും; മക്കളോടൊപ്പമുള്ള ചിത്രങ്ങൾ വൈറൽ
Nayanthara and Vignesh Shivan New Pictures: നയൻതാരയും ഭർത്താവ് വിഘ്‌നേശ് ശിവനും ഇത്തവണ അവധികാലം ആഘോഷിച്ചത് പാരിസിൽ. നയൻതാര തന്നെയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.