രജനികാന്തും കുടുംബവും. ബോളിവുഡ് താരം അനിൽ കപൂറിനൊപ്പം നൃത്തം ചെയ്ത രജനി വൈറലായിരുന്നു.
പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും
തമിഴ് സൂപ്പർ താരം സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും
തെലുങ്ക് സൂപ്പർതാരം റാംചരണും ഭാര്യ ഉപാസനയും