5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Election 2024: പ്രവചനങ്ങളെല്ലാം ശരിയാകുമോ? മുന്‍വര്‍ഷങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം

Lok Sabha Election 2024 Exit poll result: 2024ല്‍ എന്തുവേണമെങ്കിലും സംഭവിക്കാം എന്ന കണക്കുക്കൂട്ടലില്‍ തന്നെയാണ് രാജ്യത്തെ ജനങ്ങള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്തുതന്നെ വന്നാലും റിസള്‍ട്ട് വരുമ്പോള്‍ ഇതെല്ലാം മാറിമറയുമെന്ന പ്രതീക്ഷ മുന്നണികള്‍ക്കുമുണ്ട്.

shiji-mk
SHIJI M K | Published: 01 Jun 2024 18:25 PM
Lok Sabha Election 2024: പ്രവചനങ്ങളെല്ലാം ശരിയാകുമോ? മുന്‍വര്‍ഷങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം

1 / 5
2014 ഏപ്രില്‍ 7 മുതല്‍ മെയ് 12 വരെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത് മെയ് 23നായിരുന്നു. ആ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മോദി തരംഗം ശരിയായി കണക്കുക്കൂട്ടുന്നതില്‍ പലരും പരാജയപ്പെട്ടിരുന്നു.

2 / 5
Lok Sabha Election 2024: പ്രവചനങ്ങളെല്ലാം ശരിയാകുമോ? മുന്‍വര്‍ഷങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം

3 / 5
2019ല്‍ തെരഞ്ഞെടുപ്പ് നടന്നത് ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയായിരുന്നു. ഫലം വന്നത് മെയ് 23ഉം. അന്ന് പ്രധാനപ്പെട്ട എല്ലാ ഏജന്‍സികളും എന്‍ഡിഎ വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്‍ഡിഎയ്ക്ക് 306 സീറ്റുകളും യുപിഎയ്ക്ക് 120 സീറ്റുമെന്നുമായിരുന്നു പ്രവചനം. എന്നാല്‍ 352 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്.

4 / 5
Lok Sabha Election 2024: പ്രവചനങ്ങളെല്ലാം ശരിയാകുമോ? മുന്‍വര്‍ഷങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം

5 / 5
Latest Stories