രാജ്യത്തെ ഏറ്റവും സമ്പന്നരായ മുഖ്യമന്ത്രിമാരുടെ പട്ടിക അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഒന്നാമത്. 931 കോടിയാണ് നായിഡുവിന്റെ ആസ്തി. 10 കോടിയുടെ ബാധ്യതയുമുണ്ട് (Image Credits : PTI)