അറിയാം ഇഡ്ഡലിയുടെ ഗുണങ്ങള്‍ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

അറിയാം ഇഡ്ഡലിയുടെ ഗുണങ്ങള്‍

Updated On: 

15 Apr 2024 12:51 PM

ഭക്ഷണപ്രിയരായിരിക്കും നമ്മളില്‍ പലരും. അതില്‍ പകുതിയോളം പേര്‍ക്കും ഇഡ്ഡലിയോട് ഒരു പ്രത്യേക താത്പര്യവുമുണ്ടാകും. എന്നാല്‍ ഇഡ്ഡലി ഒരു പ്രഭാത ഭക്ഷണം എന്നതിലുപരി ഒരുപാട് പോഷകങ്ങള്‍ തരുന്നൊരു ഭക്ഷണം കൂടിയാണ്. ഇഡ്ഡലിയുടെ സവിശേഷതകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

1 / 7പലരുടെയും

പലരുടെയും ഇഷ്ട ഭക്ഷണമാണ് ഇഡ്ഡലി. രുചിയുടെ കാര്യത്തിലും ആവിയില്‍ ഉണ്ടാക്കിയെടുക്കുന്ന ആഹാരം എന്ന നിലയിലും ഇഡ്ഡലിയുടെ ആരോഗ്യഗുണങ്ങള്‍ വളരെയേറെ ഉണ്ട്.

2 / 7

ആവിയില്‍ വേവിച്ച് കഴിക്കുന്നതിനാല്‍ ഇഡ്ഡലിയില്‍ നിന്ന് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും.

3 / 7

ഇഡ്ഡലിയില്‍ അടങ്ങിയിട്ടുള്ള ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

4 / 7

ഇഡ്ഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ തടയുന്നു.

5 / 7

ശരീരത്തില്‍ അയണിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഇഡ്ഡലി സഹായിക്കുന്നു.

6 / 7

ഇഡ്ഡലിയില്ഡ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

7 / 7

ഇഡ്ഡലി കഴിച്ചാല്‍ ശരിരഭാരം കുറയ്ക്കാനാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം