ഉന്നതങ്ങളിൽ നിന്ന് സ്വർണം താഴേക്ക്; പൊന്നിന് വിലകുറയുന്നു | Kerala Gold And Silver Rate Today 9th October Check The Latest Gold And Silver Prices In Major Cities Malayalam news - Malayalam Tv9

Kerala Gold Rate : ഉന്നതങ്ങളിൽ നിന്ന് സ്വർണം താഴേക്ക്; പൊന്നിന് വിലകുറയുന്നു

Published: 

09 Oct 2024 10:44 AM

Kerala Gold And Silver Rate : സംസ്ഥാനത്ത് സ്വർണത്തിലും വെള്ളിയ്ക്കും വില കുറഞ്ഞു. സ്വർണത്തിന് ഒക്ടോബർ എട്ടിനെ അപേക്ഷിച്ച് ഒക്ടോബർ 9 ആയ ഇന്ന് വില വളരെ കുറവാണ്. വെള്ളിയ്ക്കും വിലകുറവുണ്ട്.

1 / 5സംസ്ഥാനത്ത് സ്വർണത്തിന് വിലകുറയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവില കുറയുകയാണ്. ഇന്ന്, അതായത് ഒക്ടോബർ ഒൻപതിന് സ്വർണത്തിൻ്റെ വില ഗ്രാമിന് 7030 രൂപയും പവന് 56240 രൂപയുമാണ്. ഇന്നലെ, അതായത് ഒക്ടോബർ എട്ടിന് സ്വർണത്തിൻ്റെ വിലയെക്കാൾ കുറവാണ് ഇന്നത്തെ വില. (Image Credits - Getty Images)

സംസ്ഥാനത്ത് സ്വർണത്തിന് വിലകുറയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവില കുറയുകയാണ്. ഇന്ന്, അതായത് ഒക്ടോബർ ഒൻപതിന് സ്വർണത്തിൻ്റെ വില ഗ്രാമിന് 7030 രൂപയും പവന് 56240 രൂപയുമാണ്. ഇന്നലെ, അതായത് ഒക്ടോബർ എട്ടിന് സ്വർണത്തിൻ്റെ വിലയെക്കാൾ കുറവാണ് ഇന്നത്തെ വില. (Image Credits - Getty Images)

2 / 5

ഇന്നലെ ഗ്രാമിന് 7100 രൂപയും പവന് 56800 രൂപയുമായിരുന്നു സ്വർണവില. ഈ വില ഇന്ന് കുറഞ്ഞു. ഒക്ടോബർ എട്ടിലെ വിലയെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ന്, അതായത് ഒക്ടൊബർ 9ന് ഗ്രാമിന് 70 രൂപ കുറഞ്ഞു. പവന് ഇന്ന് ആകെ കുറഞ്ഞത് 560 രൂപയാണ്. (Image Credits - Getty Images)

3 / 5

ഒക്ടോബർ നാലിന് ഗ്രാമിന് 10 രൂപ വർധിച്ചതിന് ശേഷം ഇതുവരെ സംസ്ഥാനത്ത് സ്വർണവില കൂടിയിട്ടില്ല. ഒക്ടോബർ നാലിന് 10 രൂപ വർധിച്ച് ഗ്രാമിന് 7120 രൂപയാണ് ആയിരുന്നത്. ഒക്ടോബർ ഏഴിന് 20 രൂപ കുറഞ്ഞിരുന്നു. മറ്റ് ദിവസങ്ങളിൽ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. (Image Credits - Getty Images)

4 / 5

ഒക്ടോബർ അഞ്ച്, ആറ് ദിവസങ്ങളിൽ സ്വർണവിലയ്ക്ക് മാറ്റമില്ലായിരുന്നു. ഗ്രാമിന് 7100 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. ഏഴിന് 20 രൂപ കുറഞ്ഞു. എട്ടിന് മാറ്റമുണ്ടായില്ല. ഇന്ന്, അതായത് ഒക്ടോബർ 9ന് 70 രൂപ കുറഞ്ഞു. (Image Credits - Getty Images)

5 / 5

വെള്ളിയ്ക്കും വില കുറഞ്ഞു. ഗ്രാമിന് 102 ആയിരുന്ന വെള്ളിവില ഇന്ന് 101.90 ആയി കുറഞ്ഞു. 10 ഗ്രാമിന് 1019 രൂപയാണ് ഇന്നത്തെ വെള്ളി വില. (Image Credits - Getty Images)

Related Stories
Christmas Tree : ക്രിസ്മസ് ട്രീ ആദ്യമായി ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിച്ചിട്ട് 142 വര്‍ഷം, ചരിത്രം ഇങ്ങനെ
Kitchen Tips: ദിവസങ്ങളോളം വാഴപ്പഴം കേടാകാതെ സൂക്ഷിക്കാം; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
Samsung Galaxy S25 Slim : ഫോൺ സ്ലിം ആണെങ്കിലും ബാറ്ററി ലാർജ്; സാംസങ് ഗ്യാലക്സി എസ്25 സ്ലിം സ്പെക്സ് ഓൺലൈനിൽ പ്രചരിക്കുന്നു
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി