വെള്ളയില്‍ അതി സുന്ദരിയായി കാജല്‍ അഗര്‍വാള്‍ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

വെള്ളയില്‍ അതി സുന്ദരിയായി കാജല്‍ അഗര്‍വാള്‍

Published: 

23 Apr 2024 12:40 PM

വിവാഹത്തിന് ശേഷം വലിയൊരു ഇടവേള എടുത്ത കാജല്‍. അടുത്തിടെ ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. പഴയ ഗ്ലാമര്‍ ഗേള്‍ തിരിച്ചെത്തിയെന്നാണ് പുതിയ ചിത്രങ്ങള്‍ക്ക് അടിയിലുള്ള പ്രതികരണങ്ങള്‍.

1 / 5ഡ്രെസിങ്

ഡ്രെസിങ് സെന്‍സില്‍ മറ്റാരെക്കാളും ഒരുപടി മുന്നില്‍ നില്‍ക്കുന്ന താരം തന്നെയാണ് കാജല്‍ അഗര്‍വാള്‍. ഇപ്പോഴിതാ വെള്ള ഡ്രസില്‍ അതി സുന്ദരിയായി നില്‍ക്കുന്ന ഫോട്ടോകളാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.- Pic Credits: Instagram

2 / 5

വെള്ള ലഹങ്കയിലാണ് താരം എത്തിയിരിക്കുന്നത്. കമ്മല്‍ ധരിക്കാതെയാണ് താരത്തിന്റെ പുത്തന്‍ ലുക്ക്.-Pic Credits: Instagram

3 / 5

വെള്ള മുത്തുമാലയാണ് താരം ലഹങ്കയ്‌ക്കൊപ്പം ധരിച്ചിരിക്കുന്നത്.-Pic Credits: Instagram

4 / 5

തെലുങ്ക് ചിത്രമായ സത്യഭാമയാണ് കാജലിന്റേതായി ഇനി ആരാധകര്‍ക്ക് മുന്നിലേക്ക് എത്താനുള്ളത്. പൊലീസ് വേഷത്തിലാണ് കാജല്‍ എത്തുന്നത്.-Pic Credits: Instagram

5 / 5

മെയ് 17നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ബാലകൃഷ്ണയുടെ ഭഗവന്താണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത കാജല്‍ ചിത്രം.-Pic Credits: Instagram

മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം
തേൻ ദിവസവും കഴിക്കാമോ?