5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

BSNL Offers: ജിയോക്ക് റെസ്‌റ്റെടുക്കാം, ഇനി അണ്ണന്റെ കളികള്‍; ഇങ്ങനെയൊരു പ്ലാന്‍ ബിഎസ്എന്‍എല്‍ അല്ലാതെ ആര് തരും?

BSNL Recharge Plans: ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ ടെലികോം ദാതാക്കള്‍ തമ്മില്‍ മത്സരമാണ്. ഓരോ ദിവസവും ഓരോ കമ്പനി വെച്ച് ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വരിക്കാര്‍ക്ക് ഒരു സര്‍പ്രൈസുമായെത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍.

shiji-mk
SHIJI M K | Updated On: 04 Oct 2024 21:09 PM
ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കായി പുതിയ പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മാസത്തേക്കുള്ള റീചാര്‍ജ് ഓപ്ഷനാണ് ഈ പ്ലാനില്‍ ലഭിക്കുക. 345 രൂപയാണ് പ്ലാനിന്റെ നിരക്ക്. (Avishek Das/SOPA Images/LightRocket via Getty Images)

1 / 5
പ്രതിദിനം 1 ജിബി ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. കൂടാതെ അണ്‍ലിമിറ്റഡ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കുന്നതാണ്.  (Avishek Das/SOPA Images/LightRocket via Getty Images)

2 / 5
60 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് സ്പീഡ് 40kbps ആയി കുറയും. (Image Credits: Getty Images)

3 / 5
സാധാരണക്കാര്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്ന പ്ലാനാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിദിനം 5.75 രൂപയാണ് ചെലവ് വരുന്നത്.  (Image Credits: Getty Images)

4 / 5
ഒക്ടോബര്‍ മാസം അവസാനത്തോടെ ഒട്ടുമിക്ക സ്ഥലങ്ങളും 4ജി എത്തും. സംസ്ഥാനത്തിന്റെ ഉള്‍ഗ്രാമങ്ങളിലും 4ജി ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. (Image Credits: Getty Images)

5 / 5
Follow Us
Latest Stories