Census: സെൻസസ് ഇനി 'ഡിജിറ്റൽ'; ചെലവ് 12,000 കോടി രൂപയെന്ന് റിപ്പോർട്ട് | India’s Awaited Census To Begin In 2025, May be Its digital census Malayalam news - Malayalam Tv9
Census: സെൻസസ് ഇനി ‘ഡിജിറ്റൽ’; ചെലവ് 12,000 കോടി രൂപയെന്ന് റിപ്പോർട്ട്
Census 2025: ഓരോ പത്ത് വര്‍ഷത്തിലുമാണ് രാജ്യത്ത് ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് നടക്കുന്നത്. ഇന്ത്യയില്‍ 2011-ലാണ് അവസാനമായി സെന്‍സസ് നടന്നത്.