5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Stress Relieving Foods: നിങ്ങൾക്ക് സ്ട്രെസ് കൂടുതലാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

Stress Relieving Foods ​Include In Your Diet: സമ്മർദ്ദം നിയന്ത്രിക്കാൻ തെറാപ്പിക്കും മരുന്നുകൾക്കും പുറമെ ആരോ​ഗ്യകരമായ ഭക്ഷണക്രമവും സഹായിക്കും. സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ‍ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

neethu-vijayan
Neethu Vijayan | Published: 01 Nov 2024 18:15 PM
പലരുടെ തിരക്ക് പിടിച്ച ജീവതത്തിൽ ഏറ്റവും കൂടുതൽ അനുവഭിക്കുന്ന ഒന്നാണ് സ്ട്രെസ്. വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഇടയാക്കുന്ന ഒന്നുകൂടിയാണ് സ്ട്രെസ്.  സമ്മർദ്ദം നിയന്ത്രിക്കാൻ തെറാപ്പിക്കും മരുന്നുകൾക്കും പുറമെ ആരോ​ഗ്യകരമായ ഭക്ഷണക്രമവും സഹായിക്കും. സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ‍ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം. (Image Credits: Freepik)

1 / 7
ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് തലച്ചോറിലെ സെറോടോണിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും. (Image Credits: Freepik)

2 / 7
ബ്ലൂബെറി: ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് ബ്ലൂബെറി. ശരീരത്തിലെ വീക്കവും ഓക്‌സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുന്നതിലൂടെ സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും. (Image Credits: Freepik)

3 / 7
പാലക്ക് ചീര: പാലക്ക് ചീരയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. പോഷക സമ്പുഷ്ടമായ ചീര സലാഡുകൾ, ഓംലെറ്റുകൾ, സൂപ്പ് അല്ലെങ്കിൽ സ്മൂത്തികൾ എന്നിവയിൽ ഉൾപ്പെടുത്തുക.(Image Credits: Freepik)

4 / 7
അവാക്കാഡോ: അവോക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനും നല്ലതാണ്. സലാഡുകൾ, സാൻഡ്‌വിച്ചുകൾ അല്ലെങ്കിൽ സ്മൂത്തികൾ എന്നിവയിൽ അവോക്കാഡോ ചേർത്ത് കഴിക്കാം. (Image Credits: Freepik)

5 / 7
സാൽമൺ ഫിഷ്: സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇത് കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും നിങ്ങളുടെ ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. (Image Credits: Freepik)

6 / 7
തെെര്: തൈരിൽ പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യത്തെ സഹായിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും വളരെ നല്ലതാണ്. (Image Credits: Freepik)

7 / 7
Latest Stories