5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Body Scrub: ചർമ്മത്തെ മൃദുവാക്കാൻ വീട്ടിലൊരു ബോഡി സ്ക്രബ്

body scrub recipes for glowing skin: ബോഡി സ്ക്രബിട്ട് കുളിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാൽ പൈസ മുടക്കി വില കൂടിയ സ്ക്രബുകൾ വാങ്ങുന്നതിന് പകരം വീട്ടിൽ എളുപ്പത്തിൽ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

athira-ajithkumar
Athira CA | Updated On: 25 Dec 2024 15:02 PM
ചർമ്മത്തെ മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്ന ഒന്നാണ് ബോഡി സ്ക്രബുകൾ. വലിയ വില കൊടുത്താണ് നാം ഓരോ ബ്രാൻഡുകളുടെയും സ്ക്രബുകൾ വാങ്ങുന്നത്. (Image Credits: Freepik)

ചർമ്മത്തെ മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്ന ഒന്നാണ് ബോഡി സ്ക്രബുകൾ. വലിയ വില കൊടുത്താണ് നാം ഓരോ ബ്രാൻഡുകളുടെയും സ്ക്രബുകൾ വാങ്ങുന്നത്. (Image Credits: Freepik)

1 / 5
പണം കൊടുത്ത് വാങ്ങുന്ന സ്ക്രബുകൾ നമ്മുടെ ശരീരത്തിന് യോജിച്ചത് ആകണമെന്നില്ല. വീട്ടിൽ തന്നെ നല്ല പ്രകൃതിദത്തമായ സ്ക്രബ് തയ്യാറാക്കി നോക്കിയാലോ? (Image Credits: Freepik)

പണം കൊടുത്ത് വാങ്ങുന്ന സ്ക്രബുകൾ നമ്മുടെ ശരീരത്തിന് യോജിച്ചത് ആകണമെന്നില്ല. വീട്ടിൽ തന്നെ നല്ല പ്രകൃതിദത്തമായ സ്ക്രബ് തയ്യാറാക്കി നോക്കിയാലോ? (Image Credits: Freepik)

2 / 5
വെളിച്ചെണ്ണയും പഞ്ചസാരയും ഓട്സും ചേർത്തുള്ള സ്ക്രബാണ് നമ്മൾ തയ്യാറാക്കുന്നത്. പ്രകൃതിദത്ത മോയ്സ്ചറൈസറാണ് ഓട്‌സ്. ഇത് ചർമ്മത്തെ മൃദുവാക്കുകയും ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് ഈർപ്പം കൊണ്ടുവരികയും ചെയ്യുന്നു. (Image Credits: Freepik)

Body Scrub 4

3 / 5
വെളിച്ചെണ്ണ ഒരു ആന്റി-ഇൻഫ്ലമേറ്ററി ആണ്. മുഖത്തെ സുഷിരങ്ങൾ അടയ്ക്കാൻ വെളിച്ചെണ്ണയിലൂടെ സാധിക്കും. പഞ്ചസാര സ്ക്രബായി ഉപയോ​ഗിക്കുന്ന ഒന്നാണ്. (Image Credits: Freepik)

Body Scrub 5

4 / 5
വെളിച്ചെണ്ണയും പഞ്ചസാരയും ഓട്സും ചേർത്തുള്ള സ്ക്രബ് എങ്ങ‌നെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു പാത്രത്തിൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ, 1/2 കപ്പ് പഞ്ചസാര, കാൽ കപ്പ് ഓട്സ് എന്നിവ നന്നായി മിക്സ് ചെയ്ത്  ശരീരത്തിൽ തേക്കാവുന്നതാണ്. (Image Credits: Freepik)

Body Scrub 6

5 / 5
Latest Stories