ഇൻസ്റ്റയിൽ 18 പ്ലസ് വീഡിയോ വരുന്നത് നിർത്തണോ... ഇങ്ങനെ ചെയ്തു നോക്കൂ... | how to avoid sensitive content on Instagram, check how to change the settings Malayalam news - Malayalam Tv9

Insta new settings: ഇൻസ്റ്റയിൽ 18 പ്ലസ് വീഡിയോ വരുന്നത് നിർത്തണോ… ഇങ്ങനെ ചെയ്തു നോക്കൂ…

Published: 

08 Nov 2024 13:45 PM

Avoid sensitive content on Instagram: കുട്ടികളും പ്രായമായവരും കാണുന്ന ഇൻസ്റ്റ അക്കൗണ്ടിൽ 18 പ്ലസ് കണ്ടന്റുകൾ വരുന്നത് ഒഴിവാക്കാൻ ഇനി എളുപ്പവഴി ഉണ്ട്.

1 / 5പലപ്പോഴും

പലപ്പോഴും നമുക്ക് ആവശ്യമില്ലാത്ത റീലുകളും പോസ്റ്റുകളും ഇൻസ്റ്റ​ഗ്രാമിൽ കടന്നു വരാറുണ്ട്. അതിൽ പലതും അരോചകമായി തോന്നാറുമുണ്ട്. ഇത് ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും പലപ്പോഴും മാറണം എന്നില്ല (​​image - getty images)

2 / 5

കുട്ടികളും പ്രായമായവരും കാണുന്ന ഇൻസ്റ്റ അക്കൗണ്ടിൽ 18 പ്ലസ് കണ്ടന്റുകൾ വരുന്നത് ഒഴിവാക്കാൻ ഇനി എളുപ്പവഴി ഉണ്ട്. ഇതിനായി ഇൻസ്റ്റ ആദ്യം തുറക്കുക (​​image - getty images)

3 / 5

അതിന്റെ സെറ്റിങ്സിൽ സജസ്റ്റഡ് കണ്ടന്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക (​​image - getty images)

4 / 5

ഇപ്പോൾ തുറന്നു വരുന്ന കണ്ടന്റ് പ്രഫറൻസ് എന്ന പേജിൽ സെൻസിറ്റീവ് കണ്ടന്റ് എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക (​​image - getty images)

5 / 5

ഇപ്പോൾ ലഭിക്കുന്ന പേജിൽ മൂന്ന് ഓപ്ഷനുണ്ടാകും. അതിൽ ലെസ് എന്ന സെലക്ട് ചെയ്താൽ അഡൽറ്റ് ഓൺലി കണ്ടന്റുകൾ വളരെ കുറവേ നിങ്ങൾക്ക് ലഭിക്കൂ... (​​image - getty images)

ട്രോളി ബാഗ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കല്ലേ
സുരേഷ് ഗോപിയുടെ പ്രിയതമ ഇനി പിന്നണി ഗായിക
പനിയുള്ളപ്പോൾ പഴം വേണ്ട... നാട്ടറിവിൽ സത്യമുണ്ടോ?
വൃക്കയിലെ കല്ലുകള്‍ തടയാൻ ഇവ ചെയ്യാം