ആശ്വസിക്കാൻ വകയില്ല; എങ്കിലും വില കുറഞ്ഞു; ഒരു പവന്റെ വില അറിയാം | Gold Rate Today In Kerala on September 28, 2024, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Gold Rate Today: ആശ്വസിക്കാൻ വകയില്ല; എങ്കിലും വില കുറഞ്ഞു; ഒരു പവന്റെ വില അറിയാം

Updated On: 

29 Sep 2024 09:53 AM

Gold Rate Today In Kerala: കഴിഞ്ഞ ദിവസമായിരുന്നു പുതിയ റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് സ്വർണ വില മുന്നേറിയത്. രണ്ട് ദിവസമായി ഒരേ നിരക്കിൽ ഉയർന്ന സ്വർണവില വെള്ളിയാഴ്ചയായിരുന്നു റെക്കോർഡ് തിരുത്തി മുന്നേറിയത്.

1 / 5സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഇന്ന് ഒരു പവന് 40 രൂപയും ​ഗ്രാമിന് 5 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 56760 രൂപയും ​ഗ്രാമിന് 7095 രൂപയുമായി. (Photos credit: Getty Images)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഇന്ന് ഒരു പവന് 40 രൂപയും ​ഗ്രാമിന് 5 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 56760 രൂപയും ​ഗ്രാമിന് 7095 രൂപയുമായി. (Photos credit: Getty Images)

2 / 5

കഴിഞ്ഞ ദിവസമായിരുന്നു പുതിയ റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് സ്വർണ വില മുന്നേറിയത്. രണ്ട് ദിവസമായി ഒരേ നിരക്കിൽ ഉയർന്ന സ്വർണവില വെള്ളിയാഴ്ചയായിരുന്നു റെക്കോർഡ് തിരുത്തി മുന്നേറിയത്. (Photos credit: Getty Images)

3 / 5

വെള്ളിയാഴ്ച സംസ്ഥാനത്ത് സ്വർണ വിലയില്‍ പവന് 320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു പവന്‍ സ്വർണത്തിന്റെ വില 56800 ലേക്ക് എത്തുകയും ചെയ്തിരുന്നു. പവന് 56480 രൂപ എന്ന നിരക്കിലായിരുന്നു ബുധൻ വ്യാഴം ദിവസത്തെ വില.(Photos credit: Getty Images)

4 / 5

സെപ്റ്റംബർ മാസത്തിൽ സ്വർണവിലയിൽ കയറ്റിറക്കാങ്ങളാണ് കണ്ടത്. മാസത്തിന്റെ തുടക്കത്തിൽ പരിശോധിച്ചാൽ സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല.(Photos credit: Getty Images)

5 / 5

തുടർന്ന് മാസാവസാനം സ്വർണ വിലയിൽ കുതിപ്പ് തുടരുകയായിരുന്നു.മാസം ആരംഭിച്ചിടത്തു നിന്ന് ഇന്ന് വരെയുള്ള സ്വർണവില പരിശോധിച്ചാൽ നാലായിരം രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. (Photos credit: Getty Images)

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? അടിപൊളിയാണ്‌
ഇന്ത്യയുടെ ദുരിതത്തിലും ജയ്സ്വാളിന് ഇക്കൊല്ലം റെക്കോർഡ് നേട്ടം
ഇവയൊന്നും അത്താഴത്തിന് കഴിക്കരുതേ !
വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം ഇങ്ങനെ...