5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്മാർട്ട് ബോയ്; കടിഞ്ഞാണിട്ട് സ്വർണം, ഇന്നത്തെ വില ഇങ്ങനെ

Today Gold Rate in Kerala: നേരിയ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും വന്‍ കുതിപ്പാണ് സ്വര്‍ണവിലയില്‍ ദിനംപ്രതി രേഖപ്പെടുകത്തികൊണ്ടിരിക്കുന്നത്. വൈകാതെ 70,000 രൂപയിലെത്തും സ്വര്‍ണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

shiji-mk
SHIJI M K | Published: 28 Oct 2024 11:05 AM
തുടര്‍ച്ചയായ ദിവസങ്ങളില്‍ വമ്പന്‍ കുതിപ്പ് നടത്തിയിരുന്ന സ്വര്‍ണം സഡന്‍ ബ്രേക്കിട്ടു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം വാങ്ങിക്കാന്‍ പറ്റിയ ദിവസമാണ്. ഏറെ നാളായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവില ഉപഭോക്താക്കളെ നിരാശയിലാക്കിയിരുന്നു. (Image Credits: Getty Images)

1 / 5
സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുറഞ്ഞിരിക്കുകയാണ്. 360 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്. (Image Credits: Getty Images)

2 / 5
360 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 58,520 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,315 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 107 രൂപയാണ് ഇന്നത്തെ വില. (Image Credits: Getty Images)

3 / 5
ഒക്ടോബര്‍ 16നായിരുന്നു സ്വര്‍ണം 57,000 രൂപ മറികടന്നത്. പിന്നീട് ഒക്ടോബര്‍ 19 എത്തിയപ്പോള്‍ 58,000 കടന്നു. ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. (Image Credits: Getty Images)

4 / 5
നേരിയ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും വന്‍ കുതിപ്പാണ് സ്വര്‍ണവിലയില്‍ ദിനംപ്രതി രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. വൈകാതെ 70,000 രൂപയിലെത്തും സ്വര്‍ണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. (Image Credits: Getty Images)

5 / 5
Latest Stories