5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: കുറച്ച് പതുക്കെ പോവാട്ടോ; പറക്കുമെന്ന് പറഞ്ഞാല്‍ പറന്നിരിക്കും; ഇന്നത്തെ സ്വര്‍ണവില

Today Gold Rate in Kerala: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതും ഒക്ടോബര്‍ പത്തിനായിരുന്നു. 56,200 രൂപയായിരുന്നു അന്നത്തെ വില

shiji-mk
SHIJI M K | Published: 27 Oct 2024 11:06 AM
സ്വര്‍ണവില വൈകാതെ 70,000 ത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നെത്തുന്നത്. ഓരോ ദിവസവും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് സ്വര്‍ണം മുന്നേറുന്നത്. (Image Credits: Getty Images)

1 / 5
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,880 രൂപയിലെത്തി. (Image Credits: Getty Images)

2 / 5
ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,350 രൂപയായി. (Image Credits: Getty Images)

3 / 5
ഒക്ടോബര്‍ 25ന് ഗ്രാമിന് 7,295 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന് 58,360 രൂപയുമായിരുന്നു വില. (Image Credits: Getty Images)

4 / 5
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതും ഒക്ടോബര്‍ പത്തിനായിരുന്നു. 56,200 രൂപയായിരുന്നു അന്നത്തെ വില (Image Credits: Getty Images)

5 / 5
Latest Stories