5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ആശ്വാസം വേണ്ട! സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഇന്നത്തെ നിരക്കറിയാം

Gold Rate Today In Kerala : അനുദിനം പുതിയ റെക്കോർഡുകൾ കീഴടക്കുന്ന സ്വർണ വിപണി ഇന്ന് പുതിയ നിരക്കിലേക്ക് കടന്നു. കഴിഞ്ഞ ദിവസം കുറഞ്ഞ് സ്വർണവില ഇന്ന് വീണ്ടും ഉയരുന്നതാണ് കാണുന്നത്. ഇതോടെ അധികം വൈകാതെ 59000 കടക്കുമെന്ന് ഉറപ്പായി .

sarika-kp
Sarika KP | Published: 25 Oct 2024 10:12 AM
സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിപ്പ് തുടരുന്നു. അനുദിനം പുതിയ റെക്കോർഡുകൾ കീഴടക്കുന്ന സ്വർണ വിപണി ഇന്ന് പുതിയ നിരക്കിലേക്ക് കടന്നു. കഴിഞ്ഞ ദിവസം കുറഞ്ഞ് സ്വർണവില ഇന്ന് വീണ്ടും ഉയരുന്നതാണ് കാണുന്നത്. ഇതോടെ അധികം വൈകാതെ 59000 കടക്കുമെന്ന് ഉറപ്പായി . (IMAGE CREDITS: NurPhoto)

1 / 5
ഇന്ന് 80 രൂപയുടെ വർദ്ധനവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58, 360 വിലയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7295 രൂപയാണ് നൽകേണ്ടത്.കഴിഞ്ഞ ദിവസമായിരുന്നു റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയർന്ന സ്വർണവിലയിൽ കുറവ് സംഭവിച്ചത്. ഒറ്റ ദിവസം കൊണ്ട് 440 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. (IMAGE CREDITS: NurPhoto)

2 / 5
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56, 960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. തുടർന്ന് 320 രൂപയുടെ വർദ്ധനവോടെ ഒക്ടോബർ 23ന്  58, 720 എന്ന സർവ്വകാല റെക്കോർഡിലെത്തി വില.(IMAGE CREDITS: NurPhoto)

3 / 5
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7340 രൂപയാണ് നൽകേണ്ടത്. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.(IMAGE CREDITS: NurPhoto)

4 / 5
നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്.(IMAGE CREDITS: NurPhoto)

5 / 5