5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: എന്നാ പോയിട്ടുവാ…സ്വര്‍ണമോഹം ഇനിയും വേണോ? ഇന്നത്തെ വില ഇങ്ങനെ

Gold Rate in Kerala: സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കി കൊണ്ടാണ് ദിനംപ്രതി സ്വര്‍ണവില ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവരെല്ലാം ഇതോടെ നിരാശയിലായി.

shiji-mk
Shiji M K | Published: 21 Oct 2024 10:24 AM
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതോടെ സാധാരണക്കാരന്റെ സ്വര്‍ണ സ്വപ്‌നങ്ങള്‍ക്ക് വിള്ളലേല്‍ക്കുകയാണ്. (Image Credits: Getty Images)

1 / 5
ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,400 രൂപയിലെത്തി. (Image Credits: Getty Images)

2 / 5
ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ ഉയര്‍ന്നതോടെ 7300 രൂപയിലേക്കാണ് വിലയെത്തിയത്. (Image Credits: Getty Images)

3 / 5
പണിക്കൂലി ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണത്തിന് 70000 രൂപയ്ക്ക് അടുത്താണ് ഒരാള്‍ നല്‍കേണ്ടതായി വരുന്നത്. (Image Credits: Getty Images)

4 / 5
ഒക്ടോബര്‍ 4,5,6,12,13,14 എന്നീ തീയതികളില്‍ 56,960 രൂപയില്‍ നിന്ന സ്വര്‍ണവില പിന്നീട് ഒക്ടോബര്‍ 16ന് 57,000 രൂപ കടക്കുകയായിരുന്നു. (Image Credits: Getty Images)

5 / 5