ഒക്ടോബര്‍ 4,5,6 എന്നീ ദിവസങ്ങളിലാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയത്. അന്ന് 7120 രൂപയായിരുന്നു വില. ഒക്ടോബര്‍ 9 ആയപ്പോഴേക്ക് സ്വര്‍ണം ഗ്രാമിന് 7030 രൂപയിലേക്കെത്തി. (Abhisek Saha/Majority World/Universal Images Group via Getty Images)