5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price: അങ്ങനെ നീ താഴെവന്നു അല്ലേ? അടിപതറി; ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം

Gold Rate Today: വിവാഹപാര്‍ട്ടികള്‍ക്ക് ഇത് സന്തോഷത്തിന്റെ ദിനമാണ്. കാരണം സ്വര്‍ണത്തിന് ദിനംപ്രതി വിലകൂടി കൊണ്ടിരുന്ന സമയത്തല്ലേ ഇപ്പോള്‍ ഒറ്റയടിക്ക് താഴേക്ക് എത്തിയത്. എന്തായാലും സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം വേഗം ജ്വല്ലറിയിലേക്ക് വിട്ടോളൂ.

shiji-mk
SHIJI M K | Published: 10 Oct 2024 10:21 AM
സംസ്ഥാനത്ത് സ്വര്‍ണത്തിന് വിലകുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കലേക്കാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. ഗ്രാമിന് 5 രൂപയാണ് ഇന്ന് കുറഞ്ഞത്. ( (jayk7/Moment/Getty Images)

1 / 5
ഒരു ഗ്രാം സ്വര്‍ണത്തിന് 7025 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 56200 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വര്‍ണത്തിന് 7030 രൂപയും ഒരു പവന് 56240 രൂപയുമായിരുന്നു നിരക്ക്. (Image Credits: John Harper/Stone/Getty Images)

2 / 5
ഒക്ടോബര്‍ 4,5,6 എന്നീ ദിവസങ്ങളിലാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയത്. അന്ന് 7120 രൂപയായിരുന്നു വില. ഒക്ടോബര്‍ 9 ആയപ്പോഴേക്ക് സ്വര്‍ണം ഗ്രാമിന് 7030 രൂപയിലേക്കെത്തി. (Abhisek Saha/Majority World/Universal Images Group via Getty Images)

3 / 5
സ്വര്‍ണത്തിന് ദിനംപ്രതി വിലകൂടുന്നത് വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ക്ക് സൃഷ്ടിക്കുന്നത്. ഗ്രാമിന് 7000 രൂപ കടന്നത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയെല്ലാം പ്രതീക്ഷകള്‍ക്ക് വിള്ളലേകി.  (David Talukdar/NurPhoto via Getty Images)

4 / 5
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണമെത്തിയത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്നുണ്ട്. (Image Credits: Kabir Jhangiani/NurPhoto via Getty Images)

5 / 5
Latest Stories