എന്റമ്മേ...ഞാനൊന്ന് ഇറങ്ങട്ടെ നല്ല ക്ഷീണം; സ്വര്‍ണവില കുത്തനെ കുറഞ്ഞു | Gold Rate Today In Kerala on November 7th 2024, check Gold and Silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Rate: എന്റമ്മേ…ഞാനൊന്ന് ഇറങ്ങട്ടെ നല്ല ക്ഷീണം; സ്വര്‍ണവില കുത്തനെ കുറഞ്ഞു

Published: 

07 Nov 2024 10:22 AM

Gold Rate in Kerala on November 7: സ്വര്‍ണത്തിന് വില കുറയാന്‍ കാത്തിരുന്നവര്‍ക്കെല്ലാം സന്തോഷ വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില കുറയുമെന്നാണ് പ്രതീക്ഷ.

1 / 5സ്വര്‍ണഭാരണ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. അനുദിനം വര്‍ധിച്ചിരുന്ന വില വര്‍ധനവിന് തത്കാലത്തേക്ക് വിരാമമിട്ട് സ്വര്‍ണം. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. (Image Credits: Getty Images)

സ്വര്‍ണഭാരണ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. അനുദിനം വര്‍ധിച്ചിരുന്ന വില വര്‍ധനവിന് തത്കാലത്തേക്ക് വിരാമമിട്ട് സ്വര്‍ണം. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. (Image Credits: Getty Images)

2 / 5

ഒരു പവന്‍ സ്വര്‍ണത്തിന് 1,320 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 57,000 രൂപയിലേക്കെത്തി. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,600 രൂപയാണ്. (Image Credits: Getty Images)

3 / 5

ഒരു ഗ്രാം സ്വര്‍ണത്തിന് 7,200 രൂപയാണ് ഇന്നത്തെ വില. നവംബര്‍ മാസം പിറന്നത് മുതല്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ കുതിച്ചുചാട്ടവും നമ്മള്‍ കണ്ടു. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 58,920 രൂപയിലാണ് വ്യാപാരം നടന്നത്. (Image Credits: Getty Images)

4 / 5

അന്താരാഷ്ട്ര സ്വര്‍ണവില 80 ഡോളറോളം ഇടിഞ്ഞു. 2,660 ഡോളറിലേക്കാണ് സ്വര്‍ണവില എത്തിയത്. എന്നാല്‍ വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 99 രൂപയാണ് വില. (Image Credits: Getty Images)

5 / 5

സ്വര്‍ണത്തിന് വില കുറയാന്‍ കാത്തിരുന്നവര്‍ക്കെല്ലാം സന്തോഷ വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില കുറയുമെന്നാണ് പ്രതീക്ഷ. (Image Credits: Getty Images)

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം