ഇപ്പോള്‍ സ്വര്‍ണം വാങ്ങാം, വന്‍ ഇടിവ്; വില ഇങ്ങനെ | Gold Rate Today In Kerala on November 3rd, check Gold and silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9
Malayalam NewsPhoto Gallery > Gold Rate Today In Kerala on November 3rd, check Gold and silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur
Gold Rate: ഇപ്പോള്‍ സ്വര്‍ണം വാങ്ങാം, വന്‍ ഇടിവ്; വില ഇങ്ങനെ
Today Gold Rate in Kerala: ഒക്‌ടോബര്‍ 31നാണ് സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 59,640 രൂപയായിരുന്നു വില. ഒക്ടോബര്‍ മാസത്തില്‍ തന്നെയാണ് സ്വര്‍ണത്തിന് തുടര്‍ച്ചയായി വില വര്‍ധനവ് ഉണ്ടായതും.