ഇന്ന് വിശ്രമം, നാളെ കൂടും മുമ്പേ സ്വർണം വാങ്ങാം...ചെറിയ താഴ്ചയിൽ സ്വർണവില | Gold Rate Today In Kerala on November 10th 2024, check Gold and Silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold rate : ഇന്ന് വിശ്രമം, നാളെ കൂടും മുമ്പേ സ്വർണം വാങ്ങാം…ചെറിയ താഴ്ചയിൽ സ്വർണവില

Published: 

10 Nov 2024 10:51 AM

Gold Rate Today In Kerala on November 10th: കേരളത്തിലലെ സ്വർണ്ണ വില സർവ്വകാല ഉയരത്തിലെത്തിയത് ഇക്കഴിഞ്ഞ ഒക്ടോബർ 31ാം തിയ്യതിയാണ്.

1 / 5സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ലാതെ ഇന്നു തുടരുന്നു. പവന് 58,200 രൂപയും, ഗ്രാമിന് 7,275 രൂപയുമാണ് വില. (Image - freepik)

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ലാതെ ഇന്നു തുടരുന്നു. പവന് 58,200 രൂപയും, ഗ്രാമിന് 7,275 രൂപയുമാണ് വില. (Image - freepik)

2 / 5

രാജ്യാന്തര തലത്തിൽ സ്വർണ്ണ വ്യാപാരം ചെറിയ താഴ്ച്ചയിലാണ് വാരാന്ത്യത്തിൽ ക്ലോസ് ചെയ്തിരിക്കുന്നത്. അതിനാൽ ഈ ആഴ്ച സ്വർണം വാങ്ങാൻ ഏറ്റവും നല്ല സമയം ഇന്ന് തന്നെ എന്നാണ് വിലയിരുത്തൽ. (Image - freepik)

3 / 5

നവംബറിലെ ഉയർന്ന നിരക്കിലേക്ക് സ്വർണ്ണം എത്തിയത് ഈ മാസം ഒന്നാം തിയ്യതിയാണ്. അന്ന് പവന് 59,080 രൂപയും, ഗ്രാമിന് 7,385 രൂപയുമായിരുന്നു വില. (Image - freepik)

4 / 5

സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിയ്ക്ക് 103 രൂപയാണ് ഇന്നത്തെ വില (Image - freepik)

5 / 5

ജനുവരിയിൽ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന് 46,520 രൂപയായിരുന്നു വില. കേരളത്തിലലെ സ്വർണ്ണ വില സർവ്വകാല ഉയരത്തിലെത്തിയത് ഇക്കഴിഞ്ഞ ഒക്ടോബർ 31ാം തിയ്യതിയാണ്. (Image - freepik)

മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ
വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം
പുഴുങ്ങിയ മുട്ടയാണോ, ഓംലെറ്റാണോ ആരോഗ്യത്തിന് നല്ലത്‌ ?