ഗോട്ട് നെറ്റ്ഫ്ലിക്സിൽ എത്തുന്നത് തീയ്യേറ്റിലെ പോലെ അല്ല, എപ്പോൾ കാണാം? | GOAT OTT Release Big Update Vijay Starrer thriller will be in Netflix with Extended Version on October 3rd Malayalam news - Malayalam Tv9

GOAT OTT: ഗോട്ട് നെറ്റ്ഫ്ലിക്സിൽ എത്തുന്നത് തീയ്യേറ്റിലെ പോലെ അല്ല, എപ്പോൾ കാണാം?

Published: 

01 Oct 2024 13:27 PM

GOAT OTT Release Date: എല്ലാവരും കണ്ട തീയ്യേറ്റർ വേർഷനായിരിക്കില്ല ഒടിടിയിൽ, നിരവധി പ്രേക്ഷകരാണ് ചിത്രം കാണാൻ കാത്തിരിക്കുന്നത്

1 / 5തീയ്യേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ വിജയം ചിത്രം ഗോട്ട്- ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ഒടിടിയിലേക്ക് എത്തുകയാണ്. 2024 സെപ്റ്റംബർ 5-നാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിയത്.

തീയ്യേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ വിജയം ചിത്രം ഗോട്ട്- ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ഒടിടിയിലേക്ക് എത്തുകയാണ്. 2024 സെപ്റ്റംബർ 5-നാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിയത്.

2 / 5

വിജയ്‌യുടെ 68-ാമത്തെ ചിത്രം കൂടിയായിരുന്നു ഗോട്ട്. എങ്കിലും ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം ചിത്രത്തിന് ലഭിച്ചില്ല.

3 / 5

380 മുതൽ 400 കോടി വരെ ശരാശരി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോക്സോഫീസിൽ നിന്നും 450 മുതൽ 455 കോടി വരെ ചിത്രം നേടിയെന്നാണ് വിക്കീ പീഡിയ കണക്കുകൾ

4 / 5

വെങ്കട് പ്രഭു, ഏഴിലരസു ഗുണശേഖരൻ, കെ.ചന്ദ്രു എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയത്.

5 / 5

ഒക്ടോബർ 3-ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് എജിഎസ് എൻ്റർടൈൻമെൻ്റ് നിർമ്മിച്ച ചിത്രത്തിൽ വിജയ് ഡബിൾ റോളിലാണ് എത്തുന്നത്

പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍