5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diwali outfit 2024 : ഈ ദീപാവലിയ്ക്ക് തിളങ്ങാൻ ബോളിവുഡ് സ്റ്റൈൽ ഡിസൈനർ ഔറ്റ്ഫിറ്റ് നോക്കാം…

Glamorous designer outfits for Diwali 2024: ഈ ദീപാവലിയ്ക്ക് തിളങ്ങാൻ ബോളിവുഡ് സ്റ്റൈൽ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. വ്യത്യസ്തമായ ഫാഷനുകൾ ഇതാ....

aswathy-balachandran
Aswathy Balachandran | Published: 25 Oct 2024 11:01 AM
അജ് കലാം അനാർക്കലി സെറ്റ്, ആകർഷകമായ നിറങ്ങളിൽ ചെയ്തെടുത്തത്. (ഫോട്ടോ - INSTAGRAM)

1 / 5
അർപിത മേത്ത ഒരുക്കിയ ഈ ചോക്ലേറ്റ് ബ്രൗൺ ഹാൻഡ് എംബ്രോയ്ഡറി സാരിയിൽ കൃതി സനോൺ‌  (ഫോട്ടോ - INSTAGRAM)

2 / 5
സിൽവർ സാരി ലെഹംഗയും അതിന് യോജിച്ച ബ്ലൗസും  (ഫോട്ടോ - INSTAGRAM)

3 / 5
സോനം കപൂറിൻ്റെ ഫ്‌ളോറൽ സ്യൂട്ട് സെറ്റ്, ഫിസി ഗോബ്‌ലെറ്റിൽ നിന്നുള്ള ജൂട്ടിസ് ഉപയോഗിച്ച് തയ്യാറാക്കിയത്.  (ഫോട്ടോ - INSTAGRAM)

4 / 5
അർച്ചന ജാജു രൂപകൽപ്പന ചെയ്‌ത ഈ ബീജ് അനാർക്കലി സ്യൂട്ട് സെറ്റ്. ചുവന്ന നിറത്തിലുള്ള തിളക്കമുള്ള ഷേഡുകൾ ഉപേക്ഷിച്ച് മനോഹരമാക്കിയത്.  (ഫോട്ടോ - INSTAGRAM)

5 / 5
Latest Stories