ഇക്കാലത്ത് യൂട്യൂബ് ചാനൽ എന്നത് കേവലം വിനോദത്തിന് മാത്രമായി ഉപയോഗിക്കുന്ന ഒന്നല്ല, മറിച്ച് ഒരു വരുമാന മാർഗം കൂടിയാണ്. കേരളത്തിൽ തന്നെ എണ്ണാൻ കഴിയാത്തത്ര യൂട്യൂബ് ചാനലുകൾ ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്‌സ് ഉള്ള ചാനൽ ആണ് 'കെഎൽ ബ്രോ ബിജു റീഥ്വിക്'. 50 മില്യൺ സബ്സ്ക്രൈബേഴ്‌സ് ആണ് ചാനലിനുള്ളത്.